ml_tn_old/luk/23/56.md

1.8 KiB

They returned

സ്ത്രീകള്‍ അവര്‍ പാര്‍ക്കുന്നതായ ഭവനങ്ങളിലേക്കു കടന്നു പോയി

prepared spices and ointments

യേശു മരിച്ചതായ ദിനത്തില്‍ അവിടുത്തെ ശരീരത്തില്‍ സുഗന്ധ വര്‍ഗ്ഗങ്ങളും തൈലവും പൂശി ബഹുമാനിക്കുവാന്‍ ഉള്ള സമയം അവര്‍ക്ക് ഇല്ലാതെ പോയതിനാല്‍, അവര്‍ അത് ആഴ്ചയുടെ ആരംഭ ദിനം പ്രഭാതത്തില്‍ തന്നെ ചെയ്യുവാന്‍ ഒരുങ്ങി ഇരിക്കുക ആയിരുന്നു. മറുപരിഭാഷ: “യേശുവിന്‍റെ ശരീരത്തില്‍ പൂശുവാനായി സുഗന്ധ വര്‍ഗ്ഗങ്ങളും തൈലവും ഒരുക്കി” (കാണുക: rc://*/ta/man/translate/figs-explicit)

they rested

സ്ത്രീകള്‍ പ്രവര്‍ത്തി ഒന്നും ചെയ്തില്ല

according to the commandment

യഹൂദന്മാരുടെ നിയമം അനുസരിച്ചു അല്ലെങ്കില്‍ “യഹൂദാ നിയമം അനുശാസിക്കുന്ന പ്രകാരം.” ന്യായപ്രമാണം അനുസരിച്ച് ശബ്ബത്ത് ദിനത്തില്‍ അവിടുത്തെ ശരീരത്തിനു ഒരുക്കങ്ങള്‍ ചെയ്യുന്നത് അനുവദനീയം ആയിരുന്നില്ല.