ml_tn_old/luk/23/51.md

1.2 KiB

He did not agree with the council and their action

തീരുമാനം എന്തായിരുന്നു എന്നുള്ളത് വ്യക്തമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “യേശുവിനെ വധിക്കുവാന്‍ ഉള്ള ന്യായാധിപ സംഘത്തിന്‍റെ തീരുമാനത്തിലോ അല്ലെങ്കില്‍ യേശുവിനെ വധിക്കുന്നതായ നടപടിയിലോ” (കാണുക: rc://*/ta/man/translate/figs-explicit)

He was from Arimathea

ഇവിടെ “യഹൂദ്യ പട്ടണം” എന്നത് അര്‍ത്ഥം നല്‍കുന്നത് യഹൂദ്യയില്‍ സ്ഥിതി ചെയ്യുന്നത് എന്നാണ്. മറുപരിഭാഷ: “യഹൂദ്യയില്‍ ഉണ്ടായിരുന്ന അരിമഥ്യ എന്ന് അറിയപ്പെട്ടിരുന്ന പട്ടണം” (കാണുക: rc://*/ta/man/translate/translate-names)