ml_tn_old/luk/23/45.md

1.6 KiB

The sun was darkened

ഇത് സൂര്യാസ്തമയത്തെ സൂചിപ്പിക്കുന്നത് അല്ല. മറിച്ച്, പകലിന്‍റെ മദ്ധ്യ വേളയില്‍ തന്നെ സൂര്യ പ്രകാശം ഇരുണ്ടതായി മാറിയതാണ്. സൂര്യന്‍ മറഞ്ഞു പോകുന്നു എന്നുള്ളതിന് പകരമായി സൂര്യന്‍ ഇരുണ്ടതായി മാറി എന്ന് വിവരിക്കുന്ന ഒരു പദം ഉപയോഗിക്കുക.

the curtain of the temple

ദേവാലയത്തിന് അകത്തുള്ള തിരശ്ശീല. ഈ തിരശ്ശീലയാണ് മഹാ പരിശുദ്ധ സ്ഥലത്തെയും ദേവാലയത്തിന്‍റെ ശേഷം ഭാഗത്തെയും തമ്മില്‍ വേര്‍തിരിക്കുന്നത്.

the curtain of the temple was torn in two

ദേവാലയത്തിന്‍റെ തിരശ്ശീല രണ്ടു കഷണങ്ങളായി കീറിപ്പോയി. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “മുകള്‍ മുതല്‍ താഴെ വരെ ദേവാലയത്തിലെ തിരശ്ശീലയെ ദൈവം രണ്ടു കഷണങ്ങളായി കീറി” (കാണുക: rc://*/ta/man/translate/figs-activepassive)