ml_tn_old/luk/23/43.md

1.2 KiB

Truly I say to you, today

യേശു പറയുന്ന കാര്യത്തിനു യഥാര്‍ത്ഥമായും ഊന്നല്‍ കൂടി നല്‍കുന്നു. മറുപരിഭാഷ: “നിങ്ങള്‍ ഇന്ന് അത് അറിഞ്ഞിരിക്കണം എന്നുള്ളത് ഞാന്‍ ആവശ്യപ്പെടുന്നു”.

paradise

നീതിമാന്മാര്‍ മരിച്ചു കഴിഞ്ഞാല്‍ പോകുന്നതു ഈ സ്ഥലത്തേക്ക് ആകുന്നു. യേശു ആ മനുഷ്യന് ഉറപ്പു നല്‍കുന്നത് അവന്‍ ദൈവത്തോടു കൂടെ ആകും എന്നും ദൈവം അവനെ അംഗീകരിക്കും എന്നും ആയിരുന്നു. മറുപരിഭാഷ: “നീതിമാന്മാരായ ആളുകള്‍ ജീവിക്കുന്നതായ സ്ഥലം” അല്ലെങ്കില്‍ “ആളുകള്‍ സുഖമായി ജീവിക്കുന്നതായ സ്ഥലം”