ml_tn_old/luk/23/42.md

725 B

Then he said

കുറ്റവാളി ഇപ്രകാരവും പറഞ്ഞു

remember me

എന്നെ കുറിച്ച് ചിന്ത ഉള്ളവനായി എന്നെയും ദയവായി കരുതണമേ

when you come into your kingdom

ഒരു രാജ്യത്തിലേക്ക് “കടന്നു വരിക” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് ഭരണം നടത്തുവാന്‍ ആരംഭിക്കുക. മറുപരിഭാഷ: “രാജാവായി ഭരണം ആരംഭിക്കുക” (കാണുക: rc://*/ta/man/translate/figs-metonymy)