1.3 KiB
1.3 KiB
the other rebuked him
മറ്റേ കുറ്റവാളി അവനെ ശാസിച്ചു.
Do you not even fear God, since you are under the same condemnation?
ആ കുറ്റവാളി മറ്റേ കുറ്റവാളിയെ ശാസിക്കുവാനായി ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “നീ ദൈവത്തെ ഭയപ്പെടെണ്ടതായി ഇരിക്കുന്നു, എന്തുകൊണ്ടെന്നാല്‍ അവര്‍ അവനെ ശിക്ഷിക്കുന്ന അതേ രീതിയില്‍ തന്നെ നിന്നെയും ശിക്ഷിക്കുന്നു” അല്ലെങ്കില്‍ “നിനക്ക് ദൈവഭയം എന്നത് ഒട്ടും തന്നെ ഇല്ലാതിരിക്കുന്നു, എങ്ങനെ എന്നാല്‍ അവന് എപ്രകാരം ക്രൂശില്‍ തൂങ്ങുന്നുവോ അതേ രീതിയില്‍ തന്നെ നീയും തൂങ്ങിക്കൊണ്ട് അവനെ പരിഹസിക്കുന്നു” (കാണുക: rc://*/ta/man/translate/figs-rquestion)