ml_tn_old/luk/23/29.md

2.2 KiB

Connecting Statement:

യേശു ജനക്കൂട്ടത്തോടു സംസാരിക്കുന്നത് അവസാനിപ്പിക്കുന്നു.

For see

ഇത് എന്തുകൊണ്ട് യെരുശലേമിലെ സ്ത്രീകള്‍ അവര്‍ക്കുവേണ്ടി വിലപിക്കണം എന്നുള്ള കാരണത്തെ പരിചയപ്പെടുത്തുന്നു.

days are coming

ഒരു കാലം താമസംവിനാ ആഗതം ആകുന്നു

in which they will say

അപ്പോള്‍ ജനം പറയും

the barren

കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്കാത്തതായ സ്ത്രീകള്‍

the wombs that did not bear, and the breasts that did not nurse

ഈ വാക്യാംശങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് “വന്ധ്യ” എന്ന് പൂര്‍ണ്ണമായി വിശദീകരിക്കുവാന്‍ വേണ്ടിയാണ്. ഈ സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കിയവരോ പാലൂട്ടിയവരോ ആകുന്നില്ല. ഈ രണ്ടു അവസ്ഥകളെയും “വന്ധ്യ” എന്ന പദംകൊണ്ട് സംയോജിപ്പിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാത്തതോ കുഞ്ഞുങ്ങള്‍ക്ക്‌ പാലൂട്ടാത്തതോ ആയ സ്ത്രീകള്‍”

they will say

ഇത് റോമന്‍ അല്ലെങ്കില്‍ യഹൂദാ നേതാക്കന്മാരെ, അല്ലെങ്കില്‍ ആരെയെങ്കിലും വസ്തുനിഷ്ഠമായ നിലയില്‍ സൂചിപ്പിക്കുന്നത് ആകുന്നു.