ml_tn_old/luk/23/05.md

759 B

He stirs up

ഇടയില്‍ പ്രശ്നം ഉണ്ടാക്കുന്നവന്‍ ആയി

all Judea, and beginning from Galilee, even to this place

ഇത് ഒരു പുതിയ വാചകമായി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “സകല യഹൂദ്യയില്‍ എല്ലായിടത്തും. അവന്‍ ഗലീലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ തുടങ്ങി ഇപ്പോള്‍ ഇവിടെയും പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.”