ml_tn_old/luk/22/68.md

1.9 KiB

if I ask you, you will certainly not answer

ഇത് രണ്ടാമത്തെ അനുമാനമാത്രം ആയ പ്രസ്താവന ആകുന്നു. ഇത് അവര്‍ യേശുവിനെ കുറ്റം ചുമത്തുവാന്‍ ഉള്ള യാതൊരു കാരണവും നല്‍കാതെ പകരമായി അവരെ ശാസിക്കുന്ന ഒരു രീതിയായി കാണപ്പെടാം. ഈ വാക്കുകള്‍, “ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കുക ഇല്ല” (വാക്യം 67), കാണിക്കുന്നത് ആ ന്യായാധിപ സംഘം വാസ്തവമായും സത്യം എന്താണെന്ന് അന്വേഷിക്കുന്ന ഒന്നായി യേശുവിനു വിശ്വസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല എന്നുള്ളതാണ്. നിങ്ങളുടെ ഭാഷയില്‍ ആ നടപടി വാസ്തവമായി നടന്നില്ല എന്ന് സൂചിപ്പിക്കുവാന്‍ ഉള്ള ഒരു രീതി ഉണ്ടായിരിക്കാം. യേശു പ്രസ്താവിക്കുന്നത് എന്തെന്നാല്‍ അവിടുന്ന് സംസാരിച്ചാലും അല്ലെങ്കില്‍ അവരോട് സംസാരിക്കുവാനായി ആവശ്യപ്പെട്ടാലും, അവര്‍ കൃത്യമായ നിലയില്‍ പ്രതികരിക്കുക ഇല്ല. (കാണുക: rc://*/ta/man/translate/figs-hypo)