ml_tn_old/luk/22/64.md

2.6 KiB

They put a cover over him

അവിടുത്തേക്ക്‌ കാണുവാന്‍ കഴിയാത്ത വിധം അവര്‍ കണ്ണുകളെ മൂടി

Prophesy! Who is the one who hit you?

യേശു ഒരു പ്രവാചകന്‍ ആണെന്നുള്ള കാര്യം കാവല്‍ക്കാര്‍ വിശ്വസിച്ചിരുന്നില്ല. മറിച്ച് അവര്‍ വിശ്വസിച്ചിരുന്നത് യഥാര്‍ത്ഥ പ്രവാചകന്‍ ആണെങ്കില്‍ തനിക്കു കാണുവാന്‍ കഴിഞ്ഞില്ല എങ്കിലും ആരാണ് തന്നെ അടിച്ചതെന്ന് ഒരു യഥാര്‍ത്ഥ പ്രവാചകന് അറിയുവാന്‍ കഴിയും എന്നായിരുന്നു. അവര്‍ യേശുവിനെ ഒരു പ്രവാചകന്‍ ആയി വിളിച്ചിരുന്നു, എന്നാല്‍ അവര്‍ അവിടുത്തെ പരിഹസിക്കുകയും എന്തുകൊണ്ട് അവര്‍ തന്നെ ഒരു പ്രവാചകന്‍ എന്ന് ചിന്തിക്കാതെ ഇരിക്കുകയും ചെയ്യുന്നു എന്ന് കാണിക്കുകയും ചെയ്യുന്നു. മറുപരിഭാഷ: “നിങ്ങള്‍ ഒരു പ്രവാചകന്‍ ആണെന്ന് തെളിയിക്കുക. ഞങ്ങളോട് പറയുക ആരാണ് നിന്നെ ഇടിച്ചത് എന്ന്!” അല്ലെങ്കില്‍ “ഹേ പ്രവാചകനേ, ആരാണ് നിന്നെ ഇടിച്ചത്?” (കാണുക: rc://*/ta/man/translate/figs-irony)

Prophesy!

ദൈവത്തില്‍ നിന്നുള്ള അരുളപ്പാട് സംസാരിക്കുക! സൂചിപ്പിക്കപ്പെട്ട വിവരണം എന്തെന്നാല്‍ യേശുവിന്‍റെ കണ്ണു കെട്ടിയിരിക്കുന്നതു നിമിത്തം കാണ്മാന്‍ കഴിയായ്കയാല്‍, ദൈവം യേശുവിനോട് ആരാണ് തന്നെ അടിച്ചത് എന്ന് പറഞ്ഞു കൊടുക്കണം. (കാണുക: rc://*/ta/man/translate/figs-explicit)