ml_tn_old/luk/22/61.md

2.0 KiB

turning, the Lord looked at Peter

കര്‍ത്താവ് തിരിഞ്ഞു പത്രോസിനെ നോക്കി

the word of the Lord

പത്രോസ് യേശുവിനെ തള്ളിപ്പറയും എന്ന് യേശു പ്രസ്താവിച്ചപ്പോള്‍ യേശു എന്താണ് പറഞ്ഞത്

a rooster crows

പ്രഭാതത്തില്‍ സൂര്യന്‍ പ്രത്യക്ഷപ്പെടുന്നതിനു തൊട്ടു മുന്‍പിലായി പൂവന്‍കോഴികള്‍ സാധാരണയായി കൂകാറുണ്ട്. ഇതു പോലെയുള്ള പദസഞ്ചയം നിങ്ങള്‍ ലൂക്കോസ് 22:34ല്‍ പരിഭാഷ ചെയ്തിട്ടുള്ളത് എപ്രകാരം ആണെന്നുള്ളത്‌ നോക്കുക.

today

യഹൂദ്യ ദിവസം ആരംഭിക്കുന്നത് സൂര്യാസ്തമനത്തോടു കൂടെയും അടുത്ത സായാഹ്നം വരെ തുടരുന്നതും ആകുന്നു. കുറച്ചു സമയത്തിനുള്ളില്‍ പ്രഭാതത്തിനു തൊട്ടു മുന്‍പ് അല്ലെങ്കില്‍ പ്രഭാതത്തില്‍ എന്ത് സംഭവിക്കുവാന്‍ പോകുന്നു എന്ന് യേശു മുന്‍പിലത്തെ സായാഹ്നത്തില്‍ സംസാരിക്കുവാന്‍ ഇടയായി. മറുപരിഭാഷ: “ഇന്നു രാത്രി” (കാണുക: rc://*/ta/man/translate/figs-explicit)

deny me three times

എന്നെ അറിയും എന്നുള്ള കാര്യം മൂന്നു പ്രാവശ്യം നിഷേധിച്ചു പറയും