ml_tn_old/luk/22/60.md

2.7 KiB

Man

പത്രോസിനു ആ മനുഷ്യന്‍റെ പേര് അറിഞ്ഞുകൂടാ. “മനുഷ്യന്‍” എന്ന് വിളിച്ചുകൊണ്ടു താന്‍ അവനെ പരിഹസിക്കുക അല്ലായിരുന്നു. ജനം അവനെ പരിഹസിക്കുന്നതായി ചിന്തിക്കുന്നു എങ്കില്‍, നിങ്ങള്‍ക്ക് സാംസ്കാരികമായി പരിചയമില്ലാത്ത ഒരു വ്യക്തിയെ അഭിസംബോധന ചെയ്യുന്ന രീതി സ്വീകരിക്കാവുന്നത് ആകുന്നു, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ആ പദം വിട്ടുകളയാവുന്നത് ആകുന്നു. ഇത് നിങ്ങള്‍ Luke 22:58ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.

I do not know what you are saying

നിങ്ങള്‍ എന്താണ് സംസാരിക്കുന്നത് എന്ന് എനിക്ക് അറിഞ്ഞു കൂടാ. ഈ പദപ്രയോഗം അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ പത്രോസ് ആ മനുഷ്യനുമായി തികെച്ചും അഭിപ്രായ വ്യത്യാസം ഉള്ളവന്‍ ആയിരിക്കുന്നു എന്നാണ്. മറുപരിഭാഷ: “നിങ്ങള്‍ പറയുന്നത് എന്തായാലും ഒട്ടും തന്നെ സത്യം അല്ല” അല്ലെങ്കില്‍ “നിങ്ങള്‍ പറയുന്നത് തികെച്ചും അസത്യം ആകുന്നു” (കാണുക: rc://*/ta/man/translate/figs-idiom)

while he was still speaking

പത്രോസ് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍

a rooster crowed

പൂവന്‍കോഴികള്‍ സാധാരണയായി സൂര്യന്‍ ഉദിക്കുന്നതിന് തൊട്ടു മുന്‍പായി കൂകുന്നു. ഇത് പോലെ സാമ്യം ഉള്ള ഒരു പദസഞ്ചയം നിങ്ങള്‍ ലൂക്കോസ് 22:34ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.