ml_tn_old/luk/22/55.md

987 B

they had kindled a fire

ചില ആളുകള്‍ തീ കൂട്ടിയിരുന്നു. ആ തീ രാത്രി സമയത്തെ തണുപ്പിനു ആളുകള്‍ക്ക് ചൂട് പകരേണ്ടതിനായിട്ട് ഉള്ളത് ആയിരുന്നു. മറുപരിഭാഷ: “ചൂട് പകരേണ്ടതിനായി ചില ആളുകള്‍ ഒരു തീ കൂട്ടുവാന്‍ ആരംഭിച്ചു”

the middle of the courtyard

ഇത് മഹാ പുരോഹിതന്‍റെ ഭവനത്തിന്‍റെ അങ്കണം ആയിരുന്നു. ഇതിനു ചുറ്റും മതിലുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ മേല്‍ക്കൂര ഇല്ലായിരുന്നു.

in the midst of them

അവരോടു കൂടെ ഒപ്പം