ml_tn_old/luk/22/48.md

1.1 KiB

are you betraying the Son of Man with a kiss?

യൂദാസ് ഒരു ചുംബനം മൂലം തന്നെ ഒറ്റു കൊടുക്കുന്നതിനെ ശാസിക്കുവാനായി യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സാധാരണയായി ഒരു ചുംബനം എന്നത് സ്നേഹത്തിന്‍റെ ഒരു അടയാളം ആകുന്നു. മറുപരിഭാഷ: “മനുഷ്യപുത്രനെ ഒറ്റു കൊടുക്കുന്നതിനായി നീ ഉപയോഗിക്കുന്നത് ഒരു ചുംബനം ആകുന്നു!” (കാണുക: rc://*/ta/man/translate/figs-rquestion)

the Son of Man

യേശു ഈ പദം തന്നെത്തന്നെ സൂചിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നു. മറുപരിഭാഷ: “മനുഷ്യപുത്രന്‍ ആയ, എന്നെ, കൂടെ” (കാണുക: rc://*/ta/man/translate/figs-123person)