ml_tn_old/luk/22/46.md

1.1 KiB

Why are you sleeping?

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “നിങ്ങള്‍ ഇപ്പോള്‍ ഉറങ്ങുന്നവര്‍ ആയിരിക്കുന്നതില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു.” അല്ലെങ്കില്‍ 2) “നിങ്ങള്‍ ഇപ്പോള്‍ ഉറങ്ങുന്നവര്‍ ആയിരിക്കുവാന്‍ പാടില്ല!” (കാണുക: rc://*/ta/man/translate/figs-rquestion)

so that you may not enter into temptation

ആയതു നിമിത്തം നിങ്ങള്‍ പരീക്ഷയില്‍ അകപ്പെടുവാന്‍ പാടില്ല അല്ലെങ്കില്‍ “ആയതിനാല്‍ യാതൊന്നും തന്നെ നിങ്ങളെ പരീക്ഷിച്ചു നിങ്ങള്‍കൊണ്ട് പാപം ചെയ്യിക്കുവാന്‍ ഇടവരുത്തരുത്”