ml_tn_old/luk/22/29.md

1.4 KiB

I grant to you, just as my Father has granted to me, a kingdom

ചില ഭാഷകളില്‍ ക്രമത്തിന് മാറ്റം വരുത്തേണ്ടതായി വരും. മറുപരിഭാഷ: “എന്‍റെ പിതാവ് എനിക്ക് ഒരു രാജ്യം നല്‍കിയതു പോലെ, ഞാനും നിങ്ങള്‍ക്ക് ഒരു രാജ്യം നല്‍കുന്നു”

I grant to you a kingdom

ഞാന്‍ നിങ്ങളെ ദൈവത്തിന്‍റെ രാജ്യത്തില്‍ ഭരണാധികാരികള്‍ ആക്കുന്നു അല്ലെങ്കില്‍ “ഞാന്‍ നിങ്ങള്‍ക്ക് രാജ്യത്തില്‍ ഭരണം നടത്തുവാന്‍ ഉള്ള അധികാരം നല്‍കുന്നു” അല്ലെങ്കില്‍ “ഞാന്‍ നിങ്ങളെ രാജാക്കന്മാര്‍ ആക്കുന്നു”

just as my Father has granted to me

എന്‍റെ പിതാവ് തന്‍റെ രാജ്യത്തില്‍ രാജാവായി ഭരണം നടത്തുവാന്‍ എനിക്ക് അധികാരം നല്‍കിയതു പോലെ