ml_tn_old/luk/22/25.md

959 B

So he said to them

യേശു അപ്പോസ്തലന്മാരോട് പറഞ്ഞു

are masters over themlord it over them

ജാതികളുടെ മേല്‍ ബലാല്‍ക്കാരമായി ഭരണം നടത്തുന്നു

are referred to as

അപ്രകാരം ഉള്ള ഭരണാധികാരികളെ കുറിച്ച് മിക്കവാറും ജനങ്ങള്‍ ചിന്തിക്കുന്നത് അപ്രകാരം ഉള്ളവര്‍ അവരുടെ ജനത്തിന് നന്മ ചെയ്യുന്നവര്‍ ആയിരിക്കുന്നില്ല എന്നാണ്. മറുപരിഭാഷ: “വിളിക്കപ്പെടുവാന്‍ ആഗ്രഹിക്കുക” അല്ലെങ്കില്‍ “അവരെത്തന്നെ വിളിക്കുക”