ml_tn_old/luk/22/22.md

1.9 KiB

For the Son of Man indeed goes

തീര്‍ച്ചയായും, മനുഷ്യപുത്രന്‍ പോകും അല്ലെങ്കില്‍ “മനുഷ്യപുത്രന്‍ മരിക്കും”

the Son of Man indeed goes

യേശു തന്നെക്കുറിച്ച് തൃതീയ പുരുഷനില്‍ സംസാരിക്കുന്നു. മറുപരിഭാഷ: “ഞാന്‍, മനുഷ്യപുത്രന്‍, തീര്‍ച്ചയായും കടന്നു പോകുന്നു” (കാണുക: rc://*/ta/man/translate/figs-123person)

as it has been determined

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നതു ആകുന്നു. മറുപരിഭാഷ: “ദൈവം നിര്‍ണ്ണയിച്ചത് പോലെതന്നെ” അല്ലെങ്കില്‍ “ദൈവം പദ്ധതി ആസൂത്രണം ചെയ്തതു പോലെ തന്നെ” (കാണുക: rc://*/ta/man/translate/figs-activepassive)

But woe to that man through whom he is betrayed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “എന്നാല്‍ മനുഷ്യപുത്രനെ ഒറ്റുക്കൊടുക്കുന്നവന് അയ്യോ കഷ്ടം” അല്ലെങ്കില്‍ “എന്നാല്‍ മനുഷ്യപുത്രനെ ഒറ്റുക്കൊടുക്കുന്നവനു അത് എന്തുമാത്രം ഭയാനകം ആയിരിക്കും” (കാണുക: rc://*/ta/man/translate/figs-activepassive)