ml_tn_old/luk/22/10.md

1.3 KiB

He answered them

യേശു പത്രോസിനോടും യോഹന്നാനോടും ഉത്തരം പറഞ്ഞു

Look

യേശു അവരോടു പറയുവാന്‍ പോകുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ പതിപ്പിക്കുകയും വാസ്തവമായി അതുപോലെ തന്നെ ചെയ്യുകയും വേണം എന്ന് പറയുവാന്‍ യേശു ഈ വാക്ക് ഉപയോഗിച്ചു.

a man bearing a pitcher of water will meet you

ഒരു മനുഷ്യന്‍ കുടത്തില്‍ വെള്ളം ചുമന്നു കൊണ്ട് വരുന്നത് നിങ്ങള്‍ കാണും

bearing a pitcher of water

വെള്ളം നിറച്ച ഒരു കുടം ചുമന്നുകൊണ്ട് വരുന്നത്. ആ മനുഷ്യന്‍ മിക്കവാറും തന്‍റെ തോളിന്മേല്‍ ആ കുടം ചുമന്നു കൊണ്ട് വരികയായിരിക്കും.

Follow him into the house

അവനെ പിന്തുടരുക, ആ ഭവനത്തിലേക്ക് പോകുക