ml_tn_old/luk/21/30.md

837 B

When they sprout buds

പുതിയ ഇലകള്‍ വളരുവാന്‍ തുടങ്ങുമ്പോള്‍

summer is already near

വേനല്‍ക്കാലം ആരംഭിക്കുവാന്‍ സമയം അടുത്തു. യിസ്രായേലില്‍ വേനല്‍ക്കാലം എന്നത് അത്തി വൃക്ഷങ്ങളില്‍ ഇലകള്‍ തളിര്‍ക്കാന്‍ തുടങ്ങുന്നതും അത്തിപ്പഴം പഴുക്കുന്നതുമായ സമയം ആകുന്നു. മറുപരിഭാഷ: “കൊയ്ത്തുകാലം ആരംഭിക്കുവാന്‍ സമയം ആയി” (കാണുക: rc://*/ta/man/translate/figs-explicit)