ml_tn_old/luk/21/27.md

1.5 KiB

the Son of Man coming

യേശു തന്നെത്തന്നെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഞാന്‍, മനുഷ്യപുത്രന്‍ ആഗതന്‍ ആകുന്നു.” ( കാണുക: rc://*/ta/man/translate/figs-123person)

coming in a cloud

മേഘത്തില്‍ താഴേക്കു വരുന്നു

with power and great glory

ഇവിടെ “ശക്തി” എന്നുള്ളത് മിക്കവാറും ലോകത്തെ ന്യായം വിധിക്കുവാന്‍ ഉള്ള തന്‍റെ അധികാരത്തെ സൂചിപ്പിക്കുന്നത് ആകുന്നു. ഇവിടെ “മഹത്വം” എന്നുള്ളത് ശോഭയുള്ള വെളിച്ചത്തെ സൂചിപ്പിക്കുന്നത് ആകാം. ദൈവം ചില സന്ദര്‍ഭങ്ങളില്‍ തന്‍റെ മഹത്വത്തെ വളരെ ശോഭയുള്ള പ്രകാശത്താല്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. മറുപരിഭാഷ: “ശക്തമായതും മഹത്വകരവും ആയതും” അല്ലെങ്കില്‍ “അവിടുന്ന് ശക്തി പൂര്‍ണ്ണനും വളരെ മഹത്വം ഉള്ളവനും ആകുന്നു”