ml_tn_old/luk/21/22.md

1.1 KiB

these are days of vengeance

ഇവ ശിക്ഷയുടെ ദിവസങ്ങള്‍ ആകുന്നു അല്ലെങ്കില്‍ “ഇത് പട്ടണത്തെ ദൈവം ശിക്ഷിക്കുന്ന സമയം ആയിരിക്കും”

all the things that have been written

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “വളരെ കാലങ്ങള്‍ക്ക് മുന്‍പേ പ്രവാചകന്മാര്‍ തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്ന സകല കാര്യങ്ങളും” (കാണുക: rc://*/ta/man/translate/figs-activepassive)

to fulfill

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “സംഭവിക്കും” (കാണുക: rc://*/ta/man/translate/figs-activepassive)