ml_tn_old/luk/21/15.md

1.1 KiB

wisdom that all your adversaries will not be able to resist or contradict

നിങ്ങളുടെ ശത്രുക്കള്‍ക്ക് ആര്‍ക്കും തന്നെ എതിര്‍ത്തു നില്‍ക്കുവാന്‍ അല്ലെങ്കില്‍ വിരുദ്ധമായി നില്‍ക്കുവാന്‍ കഴിയാത്ത ജ്ഞാനം

I will give you speech and wisdom

ജ്ഞാനത്തോടെ കാര്യങ്ങള്‍ സംസാരിക്കുവാന്‍ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും

speech and wisdom

ഇവകളെ ഒരു പദസഞ്ചയമാക്കി യോജിപ്പിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ജ്ഞാനത്തിന്‍റെ വാക്കുകള്‍” അല്ലെങ്കില്‍ “ജ്ഞാനം ഉള്ള വാക്കുകള്‍” (കാണുക: rc://*/ta/man/translate/figs-hendiadys)