ml_tn_old/luk/21/11.md

1.1 KiB

famines and plagues in various places

“അവിടെ ഉണ്ടാകും” എന്നുള്ള പദങ്ങള്‍ മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്നും ഗ്രഹിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “നിരവധി സ്ഥലങ്ങളില്‍ ക്ഷാമങ്ങളും കൊടിയ രോഗങ്ങളും ഉണ്ടാകും” അല്ലെങ്കില്‍ “ക്ഷാമങ്ങളും രോഗങ്ങളും നിരവധി സ്ഥലങ്ങളില്‍ ഉണ്ടാകുന്ന സമയങ്ങള്‍ വരും” (കാണുക: rc://*/ta/man/translate/figs-ellipsis)

terrifying events

ജനത്തെ ഭീതിപ്പെടുത്തുന്ന സംഭവങ്ങള്‍ അല്ലെങ്കില്‍ “ജനത്തെ വളരെ ഭീതിയില്‍ ആഴ്ത്തുന്ന സംഭവങ്ങള്‍ ഉണ്ടാകും”