ml_tn_old/luk/21/10.md

3.0 KiB

Then he said to them

അനന്തരം യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്. ഇതു മുന്‍പിലത്തെ വാക്യത്തില്‍ നിന്നും യേശു സംസാരിക്കുന്നതിന്‍റെ തുടര്‍ച്ച ആകയാല്‍, ചില ഭാഷകള്‍ “അനന്തരം അവന്‍ അവരോടു പറഞ്ഞത്” എന്നു പറയാതിരിക്കുവാന്‍ മുന്‍ഗണന നല്‍കാറുണ്ട്.”

Nation will rise against nation

ഇവിടെ “ജാതി” എന്നുള്ളത് ആ രാജ്യത്തിലെ ജനത്തെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു, കൂടാതെ “എതിരായി എഴുന്നേല്‍ക്കുക” എന്നുള്ളത് ആക്രമിക്കുക എന്നുള്ളതിനു ഉള്ള കാവ്യാലങ്കാര പദം ആകുന്നു. “ജാതി” എന്നുള്ള പദം പൊതുവേ രാജ്യങ്ങള്‍ എന്ന് സൂചിപ്പിക്കുന്നു, ഒരു പ്രത്യേക രാജ്യത്തെ മാത്രം അല്ല. മറുപരിഭാഷ: “ഒരു രാജ്യത്തിലെ ജനം മറ്റു രാജ്യത്തിലെ ജനങ്ങളെ ആക്രമിക്കും” അല്ലെങ്കില്‍ “ചില രാജ്യങ്ങളിലെ ആളുകള്‍ മറ്റു രാജ്യങ്ങളിലെ ആളുകളെ ആക്രമിക്കും”

Nation

ഇത് സൂചിപ്പിക്കുന്നത് രാജ്യങ്ങള്‍ എന്നുള്ളതിനേക്കാള്‍ വംശീയ സംഘങ്ങളെ സൂചിപ്പിക്കുന്നു.

kingdom against kingdom

“എഴുന്നേല്‍ക്കും” എന്നുള്ള പദം മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്നും ഗ്രഹിക്കാവുന്നതും അക്രമിക്കുക എന്ന് അര്‍ത്ഥമാക്കുന്നതും ആകുന്നു. മറുപരിഭാഷ: “രാജ്യം രാജ്യത്തിനു വിരോധമായി എഴുന്നേല്‍ക്കും. അല്ലെങ്കില്‍ “ചില രാജ്യങ്ങളിലെ ജനങ്ങള്‍ മറ്റു ചില രാജ്യങ്ങളിലെ ജനങ്ങളെ ആക്രമിക്കും” (കാണുക: [[rc:///ta/man/translate/figs-ellipsis]]ഉം [[rc:///ta/man/translate/figs-metonymy]]ഉം rc://*/ta/man/translate/figs-genericnounഉം)