ml_tn_old/luk/21/08.md

1.5 KiB

you are not deceived

യേശു തന്‍റെ ശിഷ്യന്മാരോട് സംസാരിക്കുന്നു. “നിങ്ങള്‍” എന്നുള്ള പദം ബഹുവചനം ആകുന്നു. മറുപരിഭാഷ: “അതായത് നിങ്ങള്‍ ഭോഷ്ക് വിശ്വസിക്കരുത്” അല്ലെങ്കില്‍ “ആരും നിങ്ങളെ വഞ്ചിക്കരുത്” (കാണുക: [[rc:///ta/man/translate/figs-you]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

in my name

അവന്‍റെ നാമത്തില്‍ വരുന്ന ആളുകള്‍ അവനെ പ്രതിനിധീകരിക്കും. മറുപരിഭാഷ: “ഞാന്‍ ആകുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട്‌” അല്ലെങ്കില്‍ “എന്‍റെ അധികാരത്തെ അവകാശപ്പെട്ടു കൊണ്ട്” (കാണുക: rc://*/ta/man/translate/figs-metonymy)

I am he

ഞാന്‍ ക്രിസ്തു ആകുന്നു അല്ലെങ്കില്‍ “ഞാന്‍ മശീഹ ആകുന്നു”

Do not go after them

അവരെ വിശ്വസിക്കരുത് അല്ലെങ്കില്‍ “അവരുടെ ശിഷ്യന്മാര്‍ ആകരുത്”