ml_tn_old/luk/20/42.md

1.9 KiB

The Lord said to my Lord

“യഹോവ എന്‍റെ കര്‍ത്താവിനോട് അരുളിച്ചെയ്യുന്നതു” എന്നുള്ളത് സങ്കീര്‍ത്തനങ്ങളുടെ പുസ്തകത്തില്‍ നിന്നുള്ള ഒരു ഉദ്ധരണി ആകുന്നു. എന്നാല്‍ യഹൂദന്മാര്‍ “യഹോവ” എന്നു പറയുന്നത് നിര്‍ത്തല്‍ ആക്കുകയും പകരമായി “കര്‍ത്താവ്” എന്ന് സാധാരണയായി പറഞ്ഞു വരികയും ചെയ്തു. മറുപരിഭാഷ: “കര്‍ത്താവായ ദൈവം എന്‍റെ കര്‍ത്താവിനോടു പറഞ്ഞത്” അല്ലെങ്കില്‍ “ദൈവം എന്‍റെ കര്‍ത്താവിനോടു പറഞ്ഞത്”

my Lord

ദാവീദ് ക്രിസ്തുവിനെ കുറിച്ച് സൂചിപ്പിക്കുന്നത് “എന്‍റെ കര്‍ത്താവ്‌” എന്നാകുന്നു.”

Sit at my right hand

“ദൈവത്തിന്‍റെ വലത്തു ഭാഗത്ത്” ഇരിക്കുക എന്നുള്ളത് ദൈവത്തില്‍ നിന്നും ശ്രേഷ്ഠമായ ബഹുമാനവും അധികാരവും പ്രാപിക്കുന്ന നടപടിയെ സൂചിപ്പിക്കുന്നതു ആകുന്നു. മറുപരിഭാഷ: “എന്‍റെ സമീപേ ബഹുമാനത്തിന്‍റെ സ്ഥാനത്ത് ഇരിക്കുക” (കാണുക: rc://*/ta/man/translate/translate-symaction)