ml_tn_old/luk/20/40.md

2.1 KiB

For they did not dare

ഇത് ശാസ്ത്രിമാരെ സൂചിപ്പിക്കുന്നതാണോ, അഥവാ സദൂക്യരെ ആണോ അല്ലെങ്കില്‍ രണ്ടു കൂട്ടരെയും സൂചിപ്പിക്കുന്നതാണോ എന്നത് വ്യക്തമല്ല. ഈ പ്രസ്താവനയെ പൊതുവായി കരുതുന്നത് ഏറവും ഉചിതം ആയിരിക്കും.

they did not dare ask him anything

അവര്‍ ചോദിക്കുവാന്‍ ഭയപ്പെട്ടിരുന്നു .... ചോദ്യങ്ങള്‍ അല്ലെങ്കില്‍ “അവര്‍ ചോദിക്കുവാന്‍ ഒരുമ്പെട്ടില്ല ... ചോദ്യങ്ങള്‍.” അവര്‍ മനസ്സിലാക്കിയത് എന്തെന്നാല്‍ യേശുവിനു അറിയാവുന്നിടത്തോളം അവര്‍ക്ക് അറിയാമായിരുന്നില്ല എന്നതാണ്, എന്നാല്‍ അവര്‍ അത് പറയുവാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇത് വ്യക്തമാക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവര്‍ തുടര്‍ന്ന് അധികമായി യാതൊരു ഉപായ രൂപേണ ഉള്ള ചോദ്യങ്ങളും ചോദിക്കുവാന്‍ തുനിഞ്ഞില്ല എന്തുകൊണ്ടെന്നാല്‍ അവിടുത്തെ ജ്ഞാനപൂര്‍ണ്ണം ആയ ഉത്തരങ്ങള്‍ അവരെ പിന്നെയും വിഡ്ഢികള്‍ ആക്കി തീര്‍ക്കുമെന്നു അവര്‍ ഭയപ്പെട്ടിരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)