ml_tn_old/luk/20/25.md

1.1 KiB

Connecting Statement:

ഇത് ഒറ്റുകാരെ സംബന്ധിച്ചുള്ള സംഭവത്തിന്‍റെയും ലൂക്കോസ് 20:1ല്‍ ആരംഭിച്ച കഥയുടെ ഭാഗത്തിന്‍റെയും അവസാന ഭാഗം ആകുന്നു.

Then he said to them

അനന്തരം യേശു അവരോടു പറഞ്ഞത്

to Caesar

ഇവിടെ “കൈസര്‍” എന്നുള്ളത് റോമന്‍ സര്‍ക്കാരിനെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

to God

“നല്‍കുക” എന്നുള്ള പദം മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്നും ഗ്രഹിക്കാവുന്നത് ആകുന്നു. അത് ഇവിടെ ആവര്‍ത്തിക്കാം. മറുപരിഭാഷ: “ദൈവത്തിനു കൊടുക്കുക” (കാണുക: rc://*/ta/man/translate/figs-ellipsis)