ml_tn_old/luk/20/22.md

2.1 KiB

Is it lawful ... or not?

യേശു “അതെ” അല്ലെങ്കില്‍ “ഇല്ല” എന്ന് ഏതെങ്കിലും ഒന്ന് പറയുമെന്ന് അവര്‍ പ്രതീക്ഷിച്ചു. അവിടുന്ന് “അതെ” എന്നു പറഞ്ഞാല്‍, യഹൂദന്മാരായ ആളുകള്‍ വിദേശ സര്‍ക്കാരിനു നികുതി നല്‍കണം എന്ന് പറയുന്നതു നിമിത്തം അവര്‍ അവനോട് അതിനുള്ള കോപം പ്രകടിപ്പിക്കുന്നവര്‍ ആകും. അല്ലെങ്കില്‍ അവിടുന്ന് “ഇല്ല” എന്ന് പറഞ്ഞിരുന്നു എങ്കില്‍ മത നേതാക്കന്മാര്‍ റോമാക്കാരോട് യേശു റോമന്‍ നിയമങ്ങളെ ലംഘിക്കുവാന്‍ ജനത്തെ ഉപദേശിച്ചു എന്ന് പറയും.

Is it lawful

അവര്‍ കൈസരുടെ നിയമത്തെ സംബന്ധിച്ച് ചോദ്യം ഉന്നയിക്കാതെ ദൈവത്തിന്‍റെ നിയമത്തെ സംബന്ധിച്ച് ചോദിക്കുക ആയിരുന്നു. മറുപരിഭാഷ: “നമ്മുടെ നിയമം നമ്മെ അനുവദിക്കുന്നുണ്ടോ”

Caesar

കൈസര്‍ റോമന്‍ സര്‍ക്കാരിന്‍റെ ഭരണാധിപന്‍ ആയിരുന്നതു കൊണ്ട്, അവര്‍ക്ക് കൈസരുടെ നാമത്തില്‍ റോമന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുവാന്‍ കഴിയുമായിരുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)