ml_tn_old/luk/20/21.md

2.2 KiB

Connecting Statement:

ഇത് കഥയുടെ ഈ ഭാഗത്ത് ഉള്ള അടുത്ത സംഭവത്തിന്‍റെ ആരംഭം ആകുന്നു. ദേവാലയത്തില്‍ മഹാ പുരോഹിതന്മാരാല്‍ യേശു ചോദ്യം ചെയ്യപ്പെട്ടിട്ടു അല്‍പ്പ സമയം കഴിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ ഒറ്റുകാര്‍ യേശുവിനെ ചോദ്യം ചെയ്യുന്നു.

they asked him

ചാരന്മാര്‍ യേശുവിനോട് ചോദിച്ചു

Teacher, we know ... you teach the way of God in truth

ഒറ്റുകാര്‍ യേശുവിനെ കബളിപ്പിക്കുവാനായി ശ്രമിക്കുക ആയിരുന്നു. അവര്‍ യേശുവിനെ കുറിച്ച് പറഞ്ഞതായ ഈ കാര്യങ്ങളെ വിശ്വസിച്ചില്ല.

we know

ഞങ്ങള്‍ എന്നുള്ളത് ഒറ്റുകാരെ മാത്രം സൂചിപ്പിക്കുന്നത് ആകുന്നു. (കാണുക: rc://*/ta/man/translate/figs-exclusive)

do not show partiality

സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “പ്രധാനപ്പെട്ട ആളുകള്‍ അത് ഇഷ്ടപ്പെട്ടില്ല എങ്കില്‍ പോലും നീ സത്യം പ്രസ്താവിക്ക” അല്ലെങ്കില്‍ 2) “നീ ഒരു മനുഷ്യന് പകരമായി വേറൊരുവനെ ആദരിക്കുന്നവനായി ഇരിക്കരുത്” (കാണുക: rc://*/ta/man/translate/figs-activepassive)

but you teach the truth about the way of God

ഒറ്റുകാര്‍ പറയുന്നതായ ഈ ഭാഗം യേശുവിനെ കുറിച്ച് അവര്‍ക്ക് അറിയാം എന്നു പറയുന്നതായ ഭാഗമാണ്.