ml_tn_old/luk/20/18.md

1.6 KiB

Every one who falls ... broken to pieces

മശീഹയെ തിരസ്കരിച്ചതായ ജനം അവര്‍ ഒരു കല്ലിന്മേല്‍ തട്ടി വീണു പരിക്കു പറ്റിയതിനു സമാനമായി കാണപ്പെടുന്നു എന്നാണ് ഈ രണ്ടാമത്തെ ഉപമാനം സംസാരിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metaphor)

will be broken to pieces

ഇത് ഒരു കല്ലിന്മേല്‍ തട്ടി വീഴുന്നതിന്‍റെ ഫലമാകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “കഷണങ്ങളായി ചിതറിപ്പോകും” (കാണുക: rc://*/ta/man/translate/figs-activepassive)

But on whomever it falls

ആ കല്ല്‌ ആരുടെ എങ്കിലും മേല്‍ വീണാല്‍. ഈ മൂന്നാമത്തെ ഉപമാനം പ്രസ്താവിക്കുന്നത് തന്നെ തിരസ്കരിക്കുന്ന ആളുകളെ മശീഹ ന്യായം വിധിക്കുന്നതിനെ അവിടുന്ന് അവരെ തകര്‍ത്തു കളയുന്ന ഒരു വലിയ കല്ലിനു സമാനമായി പറഞ്ഞിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)