ml_tn_old/luk/20/06.md

1.1 KiB

if we say, 'From men,'

ചില ഭാഷകളില്‍ ഒരു പരോക്ഷ ഉദ്ധരണിക്ക് മുന്‍ഗണന നല്‍കുമായിരിക്കും. മറുപരിഭാഷ: “യോഹന്നാന്‍റെ അധികാരം മനുഷ്യരില്‍ നിന്ന് ഉണ്ടായത് ആകുന്നു എന്നു നാം പറയുക ആണെങ്കില്‍,” (കാണുക: rc://*/ta/man/translate/figs-quotations)

will stone us

നമ്മുടെ നേരെ കല്ലെറിഞ്ഞു നമ്മെ കൊല്ലും. ദൈവത്തിന്‍റെ ന്യായപ്രമാണം കല്‍പ്പിച്ചിരിക്കുന്നത് അവിടുത്തെയോ അവിടുത്തെ പ്രവാചകന്മാരെയോ നിന്ദിക്കുന്നവന്‍ ആരായാലും അവനെ ജനം കല്ലെറിയണം എന്നാണ്. (കാണുക: rc://*/ta/man/translate/figs-explicit)