ml_tn_old/luk/19/23.md

2.6 KiB

why did you not put the money ... I would have collected it with interest?

കുലീനനായ മനുഷ്യന്‍ ദുഷ്ടനായ ദാസനെ ശാസിക്കുവാനായി ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “നീ എന്‍റെ പണം നിക്ഷേപിക്കണം ആയിരുന്നു ... പലിശയ്ക്കു.” (കാണുക: rc://*/ta/man/translate/figs-rquestion)

put the money in a bank

എന്‍റെ പണം ഒരു ധനകാര്യ സ്ഥാപനത്തിന് കൊടുക്കുക. ധനകാര്യ സ്ഥാപനങ്ങള്‍ ഇല്ലാത്ത സംസ്കാരങ്ങള്‍ ആണെങ്കില്‍ “ആരെങ്കിലും എന്‍റെ പണം കടം വാങ്ങിക്കൊള്ളട്ടെ” എന്ന് പരിഭാഷ ചെയ്യാമായിരുന്നു.

a bank

ഒരു ധനകാര്യ സ്ഥാപനം എന്നത് ജനത്തിനു വേണ്ടി പണത്തെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന ഒരു തൊഴില്‍ ആകുന്നു. ഒരു ധനകാര്യ സ്ഥാപനം മറ്റുള്ളവര്‍ക്ക് ഒരു ലാഭത്തിനായി പണം കൊടുക്കുന്നു. ആയതിനാല്‍ അവരുടെ ധനകാര്യ സ്ഥാപനത്തില്‍ പണം സൂക്ഷിക്കുന്നവര്‍ക്ക് അവര്‍ ഒരു കൂടുതല്‍ തുക അല്ലെങ്കില്‍ പലിശ നല്‍കുന്നു.

I would have collected it with interest

അതില്‍നിന്നും ലഭിക്കാമായിരുന്ന പലിശയോട് കൂടെ ഞാന്‍ ആ തുക ശേഖരിക്കുമായിരുന്നു. അല്ലെങ്കില്‍ “ഞാന്‍ അതില്‍ നിന്നും ഒരു ആദായം സമ്പാദിക്കുമായിരുന്നു”

interest

പലിശ എന്നു പറയുന്നതു ഒരു ധനകാര്യ സ്ഥാപനം അതില്‍ ജനം നിക്ഷേപിച്ചിരിക്കുന്ന പണത്തിനു നല്‍കുന്ന പ്രതിഫലം ആകുന്നു.