ml_tn_old/luk/18/25.md

1.2 KiB

a camel to go through a needle's eye

ഒരു ഒട്ടകത്തിനു ഒരു സൂചിയുടെ ദ്വാരത്തില്‍ കൂടെ കടന്നു വരിക എന്നത് അസാദ്ധ്യം ആയ ഒരു വസ്തുത ആകുന്നു. യേശു ഒരു അത്യുക്തിയായി ഇത് ഉപയോഗിച്ചു കൊണ്ട് അര്‍ത്ഥം നല്‍കുന്നത് ഒരു ധനികന്‍ ആയ മനുഷ്യന് ദൈവത്തിന്‍റെ രാജ്യത്തില്‍ പ്രവേശിക്കുക എന്നുള്ളത് തീര്‍ത്തും പ്രയാസം ഏറിയ കാര്യം ആകുന്നു എന്നതാണ്. (കാണുക: rc://*/ta/man/translate/figs-hyperbole)

a needle's eye

സൂചിയുടെ ദ്വാരം എന്നത് തയ്ക്കുന്ന ഒരു സൂചിയുടെ ദ്വാരത്തില്‍ കൂടെ നൂല്‍ കടത്തി വിടുന്ന ഭാഗം ആകുന്നു.