ml_tn_old/luk/18/17.md

1.4 KiB

Truly I say to you

തീര്‍ച്ചയായും ഞാന്‍ നിങ്ങളോട് പറയുന്നു. ഈ പദപ്രയോഗം യേശു ഉപയോഗിച്ചത് അവിടുന്ന് പറയുവാന്‍ ഉദ്ദേശിക്കുന്ന കാര്യത്തിന്‍റെ പ്രാധാന്യത്തെ ഊന്നല്‍ നല്‍കി പറയുവാന്‍ വേണ്ടിയാണ്.

whoever will not receive the kingdom of God like a child will definitely not enter into it

ദൈവം തന്‍റെ ജനത്തോടു ആവശ്യപ്പെടുന്നത് അവര്‍ അവരുടെ മേല്‍ ഉള്ള അവിടുത്തെ ഭരണത്തെ വിശ്വാസത്തോടും താഴ്മയോടും കൂടെ സ്വീകരിക്കണം എന്നാണ്. മറുപരിഭാഷ: “ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും അതിനെ ഒരു ശിശുവിനെ പോലെ വിശ്വാസത്തോടും താഴ്മയോടും കൂടെ സ്വീകരിക്കേണ്ടത് ആകുന്നു” (കാണുക: rc://*/ta/man/translate/figs-simile)