ml_tn_old/luk/18/13.md

2.4 KiB
Raw Permalink Blame History

Connecting Statement:

യേശു തന്‍റെ ഉപമ പ്രസ്താവിക്കുന്നത് അവസാനിപ്പിക്കുന്നു. വാക്യം 14ല്, ഉപമ എന്ത് പഠിപ്പിക്കുന്നു എന്നതിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നു.

standing at a distance

പരീശനില്‍ നിന്നും അകന്നു മാറി നിന്നു. ഇത് ഒരു താഴ്മയുടെ അടയാളം ആകുന്നു. പരീശന്‍റെ സമീപേ നില്‍ക്കുവാന്‍ തനിക്കു യോഗ്യത ഉണ്ടെന്നു അവന്‍ ചിന്തിച്ചിരുന്നില്ല.

lift up his eyes to heaven

‘തന്‍റെ കണ്ണുകള്‍ ഉയര്‍ത്തുക” എന്നത് അര്‍ത്ഥം നല്‍കുന്നത് എന്തിനെ എങ്കിലും നോക്കുക എന്നതാണ്. മറുപരിഭാഷ: “സ്വര്‍ഗ്ഗത്തേക്കു നോക്കുക” അല്ലെങ്കില്‍ “മുകളിലേക്ക് നോക്കുക” (കാണുക: rc://*/ta/man/translate/figs-idiom)

was beating his breast

ഇത് വലിയ ദു:ഖം എന്നുള്ളതിന്‍റെ ഒരു ശാരീരിക പ്രകടനം ആകുന്നു, കൂടാതെ ഈ മനുഷ്യന്‍റെ മാനസാന്തരത്തെയും താഴ്മയെയും ഇത് കാണിക്കുന്നു. മറുപരിഭാഷ: “തന്‍റെ മാറത്തു അടിച്ചു തന്‍റെ സങ്കടത്തെ കാണിക്കുന്നു” (കാണുക: rc://*/ta/man/translate/translate-symaction)

God, have mercy on me, the sinner

ദൈവമേ, ദയവായി എന്നോട് കരുണ ഉള്ളവന്‍ ആകണമേ. ഞാന്‍ ഒരു പാപി ആകുന്നു അല്ലെങ്കില്‍, ഞാന്‍ നിരവധി പാപങ്ങള്‍ ചെയ്തിട്ടുണ്ട് എങ്കിലും, ദയവായി എന്നോട് കരുണ തോന്നണമേ”