ml_tn_old/luk/18/07.md

1.5 KiB

Now

ഈ പദം സൂചിപ്പിക്കുന്നത് എന്തെന്നാല്‍ യേശു ആ ഉപമ അവസാനിപ്പിച്ചു എന്നും അതിന്‍റെ അര്‍ത്ഥം വിശദീകരിക്കുവാന്‍ ആരംഭിച്ചു എന്നുമാണ്.

will not God also bring about ... night?

ശിഷ്യന്മാരെ പഠിപ്പിക്കുവാനായി യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. ഇത് ഒരു പ്രസ്താവന ആകാം. മറുപരിഭാഷ: “ദൈവവും തീര്‍ച്ചയായും .... രാത്രി!” (കാണുക: rc://*/ta/man/translate/figs-rquestion)

for his elect

അവിടുന്ന് തിരഞ്ഞെടുത്തതായ ജനം

Will he delay long over them?

യേശു ശിഷ്യന്മാരെ പഠിപ്പിക്കുവാനായി ഒരു ചോദ്യം ഉപയോഗിക്കുന്നു. ഇത് ഒരു പ്രസ്താവന ആകാം. മറുപരിഭാഷ: “അവിടുന്ന് തീര്‍ച്ചയായും അവരുടെ കാര്യത്തില്‍ ദീര്‍ഘമായി താമസിപ്പിക്കുക ഇല്ല!” (കാണുക: rc://*/ta/man/translate/figs-rquestion)