ml_tn_old/luk/17/34.md

2.2 KiB

I tell you

യേശു തന്‍റെ ശിഷ്യന്മാരെ അഭിസംബോധന ചെയ്തു തുടരവേ, അവിടുന്ന് അവരോട് പറയുന്ന കാര്യങ്ങളുടെ പ്രാധാന്യത്തെ ഊന്നല്‍ നല്‍കി പറയുവാന്‍ ഇടയായി.

in that night

ഇത് സൂചിപ്പിക്കുന്നത് മനുഷ്യപുത്രന്‍, രാത്രിയില്‍ വരുവാന്‍ ഇടയായാല്‍, എന്ത് സംഭവിക്കും എന്നുള്ളതിനെ ആകുന്നു.

there will be two people in one bed

ഊന്നല്‍ നല്‍കുന്നത് ഈ രണ്ടു പേര്‍ക്കായിട്ടു അല്ല, പ്രത്യുത ചില ആളുകള്‍ എടുത്തു കൊള്ളപ്പെടും എന്നും മറ്റു ചിലര്‍ കൈവിടപ്പെടും എന്നുള്ള വസ്തുതയിന്മേലും ആകുന്നു.

bed

കിടക്ക അല്ലെങ്കില്‍ “കട്ടില്‍”

One will be taken, and the other will be left

ഒരു വ്യക്തി എടുത്തുകൊള്ളപ്പെടും മറ്റേ വ്യക്തി പുറകില്‍ ഉപേക്ഷിക്കപ്പെടും. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ; “ദൈവം ഒരു വ്യക്തിയെ എടുക്കുകയും മറ്റേ വ്യക്തിയെ ഉപേക്ഷിക്കുകയും ചെയ്യും” അല്ലെങ്കില്‍ “ദൂതന്മാര്‍ ഒരുവനെ എടുക്കുകയും മറ്റവനെ പുറകില്‍ ഉപേക്ഷിച്ചു കളയുകയും ചെയ്യും” (കാണുക: rc://*/ta/man/translate/figs-activepassive)