ml_tn_old/luk/17/22.md

1.7 KiB

Connecting Statement:

യേശു തന്‍റെ ശിഷ്യന്മാരെ ഉപദേശിക്കുവാന്‍ തുടങ്ങുന്നു.

The days will come when

ദിവസങ്ങള്‍ ആഗതം ആകുന്നു എന്നുള്ളത് ചിലത് ഉടനെ നടക്കുവാന്‍ പോകുന്നു എന്നുള്ളതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഒരു സമയം വരുന്നു അപ്പോള്‍” അല്ലെങ്കില്‍ “പെട്ടെന്നു തന്നെ” (കാണുക: rc://*/ta/man/translate/figs-metaphor)

you will desire to see

നിങ്ങള്‍ കാണുവാനായി വളരെ ആഗ്രഹിക്കും അല്ലെങ്കില്‍ “നിങ്ങള്‍ അനുഭവിക്കുവാനായി ആഗ്രഹിക്കും”

one of the days of the Son of Man

ഇത് ദൈവത്തിന്‍റെ രാജ്യത്തെ സൂചിപ്പിക്കുന്നതായി ഇരിക്കുന്നു. മറുപരിഭാഷ: “മനുഷ്യപുത്രന്‍ രാജാവായി ഭരണം നടത്തുന്ന ദിവസങ്ങളില്‍ ഒന്നിനെ” (കാണുക: rc://*/ta/man/translate/figs-explicit)

the Son of Man

യേശു തന്നെക്കുറിച്ചു തന്നെ സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-123person)

but you will not see it

നിങ്ങള്‍ അത് അനുഭവിക്കുക ഇല്ല