ml_tn_old/luk/17/20.md

2.2 KiB

General Information:

ഈ സംഭവം എവിടെ വെച്ച് സംഭവിച്ചു എന്ന് നാം അറിയുന്നില്ല; ഇത് യേശു പരീശന്മാരുമായി സംഭാഷിച്ചു കൊണ്ടിരിക്കുമ്പോള്‍ സാധാരണമായി സംഭവിച്ചത് ആകുന്നു.

Now being asked by the Pharisees when the kingdom of God would come,

ഇത് ഒരു പുതിയ സംഭവത്തിന്‍റെ തുടക്കം ആകുന്നു. ചില പരിഭാഷകള്‍ ഇത് “ഒരു ദിവസം” അല്ലെങ്കില്‍ “ഒരിക്കല്‍” എന്ന് ആരംഭിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ഒരു ദിവസം പരീശന്മാര്‍ യേശുവിനോട് ചോദിച്ചത്, “ദൈവരാജ്യം എപ്പോള്‍ ആണ് വരുന്നത്?” (കാണുക: [[rc:///ta/man/translate/writing-newevent]]ഉം [[rc:///ta/man/translate/figs-activepassive]]ഉം rc://*/ta/man/translate/figs-quotationsഉം)

The kingdom of God does not come with careful observing

ജനം വിചാരിച്ചിരുന്നത് രാജ്യത്തിന്‍റെ ആഗമനത്തിന്‍റെ അടയാളങ്ങള്‍ അവര്‍ക്ക് കാണുവാന്‍ സാധിക്കും എന്നായിരുന്നു. അടയാളങ്ങള്‍ എന്ന ആശയത്തെ വ്യക്തമായി പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “ദൈവരാജ്യം ജനം നിരീക്ഷിക്കത്തക്കവിധം അടയാളങ്ങളോടു കൂടെ വരുന്നില്ല” (കാണുക: rc://*/ta/man/translate/figs-explicit)