ml_tn_old/luk/17/19.md

727 B

Your faith has made you well

നിന്‍റെ വിശ്വാസം നിമിത്തം നീ സുഖം പ്രാപിച്ചിരിക്കുന്നു. “വിശ്വാസം” എന്നുള്ള ആശയം “വിശ്വസിക്കുക” എന്നുള്ള ക്രിയാപദമായി പ്രകടിപ്പിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “നീ വിശ്വസിക്കുന്നത് കൊണ്ട്, നീ വീണ്ടും സുഖം പ്രാപിച്ചിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-abstractnouns)