ml_tn_old/luk/17/17.md

2.5 KiB

Connecting Statement:

ഇത് യേശു 10 കുഷ്ഠരോഗികളെ സൌഖ്യമാക്കുന്ന കഥയുടെ അവസാന ഭാഗം ആകുന്നു.

Then Jesus answered and said

ആ മനുഷ്യന്‍ ചെയ്ത കാര്യത്തിനു യേശു പ്രതികരിക്കുന്നു, എന്നാല്‍ അവിടുന്ന് തന്‍റെ ചുറ്റും കൂടി നില്‍ക്കുന്ന ആളുകളുടെ സംഘത്തോട് സംസാരിക്കുക ആയിരുന്നു. മറുപരിഭാഷ: “അവ്വണ്ണം യേശു ജനക്കൂട്ടത്തോട് പറഞ്ഞു” (കാണുക: rc://*/ta/man/translate/figs-explicit)

Were not the ten cleansed?

ഇത് മൂന്നു ഏകോത്തര ചോദ്യങ്ങളില്‍ ഒന്നാമത്തേത് ആകുന്നു. യേശു ഇത് ഉപയോഗിച്ചത് എന്തിനാണെന്നു വെച്ചാല്‍ തന്‍റെ ചുറ്റും നില്‍ക്കുന്നതായ ജനത്തോടു ആ പത്ത് പേരില്‍ ഒരുവന്‍ മാത്രമേ മടങ്ങി വന്നു ദൈവത്തെ മഹത്വപ്പെടുത്തിയുള്ളൂ എന്നതില്‍ താന്‍ ആശ്ചര്യപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്നു എന്നുള്ളത് കാണിക്കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “പത്ത് പേര്‍ സൌഖ്യം പ്രാപിച്ചു” അല്ലെങ്കില്‍ ദൈവം പത്ത് ആളുകളെ സൌഖ്യപ്പെടുത്തി.” (കാണുക: rc://*/ta/man/translate/figs-rquestion)

But where are the nine?

മറ്റു ഒന്‍പതു പേര്‍ എന്തുകൊണ്ട് മടങ്ങി വന്നില്ല? ഇത് ഒരു പ്രസ്താവന ആക്കാം. മറുപരിഭാഷ: “മറ്റുള്ള ഒന്‍പതു പുരുഷന്മാര്‍ കൂടെ മടങ്ങി വന്നിരിക്കണം ആയിരുന്നു.” (കാണുക: rc://*/ta/man/translate/figs-rquestion)