ml_tn_old/luk/17/14.md

1.6 KiB

show yourselves to the priests

കുഷ്ഠരോഗികള്‍ക്ക് അവരുടെ രോഗം സൌഖ്യമായാല്‍ പുരോഹിതന്മാര്‍ അവരുടെ കുഷ്ഠരോഗം മാറിയതായി പരിശോധിക്കേണ്ടിയിരുന്നു. മറുപരിഭാഷ: “പുരോഹിതന്മാര്‍ നിങ്ങളെ പരിശോധിക്കേണ്ടതിനു നിങ്ങളെത്തന്നെ അവര്‍ക്ക് കാണിക്കുക” (കാണുക: rc://*/ta/man/translate/figs-explicit)

they were cleansed

ജനം സൌഖ്യം പ്രാപിച്ചു കഴിയുമ്പോള്‍, തുടര്‍ന്ന് അവര്‍ ആചാര പരമായി അശുദ്ധി ഉള്ളവര്‍ അല്ല. ഇത് വ്യക്തമാക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവര്‍ അവരുടെ കുഷ്ഠരോഗത്തില്‍ നിന്നും സൌഖ്യം പ്രാപിക്കുകയും അത് നിമിത്തം ശുദ്ധി ഉള്ളവര്‍ ആകുകയും ചെയ്യുന്നു” അല്ലെങ്കില്‍ “അവര്‍ അവരുടെ കുഷ്ഠരോഗത്തില്‍ നിന്നും സൌഖ്യമായി തീര്‍ന്നു” (കാണുക: rc://*/ta/man/translate/figs-explicit)