ml_tn_old/luk/17/13.md

1.1 KiB

they lifted up their voices

“ഒരുവന്‍റെ ശബ്ദം ഉയര്‍ത്തുക” എന്ന പദശൈലി അര്‍ത്ഥം നല്‍കുന്നത് ഉറക്കെ സംസാരിക്കുക എന്നുള്ളത് ആകുന്നു. മറുപരിഭാഷ: “അവര്‍ ഉറച്ച ശബ്ദത്തില്‍ വിളിച്ചു” അല്ലെങ്കില്‍ “അവര്‍ ശബ്ദം ഉയര്‍ത്തി വിളിച്ചു പറഞ്ഞു” (കാണുക: rc://*/ta/man/translate/figs-idiom)

have mercy on us

അവര്‍ പ്രത്യേകമായി സൌഖ്യം ആക്കണമെന്ന് അപേക്ഷിച്ചു. മറുപരിഭാഷ: “ദയവായി ഞങ്ങളോട് കരുണ കാണിച്ചുകൊണ്ട് ഞങ്ങള്‍ക്ക് സൌഖ്യം വരുത്തണമേ” (കാണുക: rc://*/ta/man/translate/figs-explicit)