ml_tn_old/luk/17/12.md

1.3 KiB

a certain village

ഈ പദസഞ്ചയം ഏതു ഗ്രാമം ആണെന്നുള്ളത്‌ അടയാളപ്പെടുത്തുന്നില്ല

ten men who were lepers met him

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “കുഷ്ഠരോഗികള്‍ ആയ പത്തു പുരുഷന്മാര്‍ അവനെ കണ്ടു” അല്ലെങ്കില്‍ “കുഷ്ഠരോഗം ഉള്ളവരായ പത്ത് പുരുഷന്മാര്‍ അവനെ കണ്ടു മുട്ടി” (കാണുക: rc://*/ta/man/translate/figs-activepassive)

They stood far away from him

ഇത് ബഹുമാന പൂരിതമായ ഒരു ആശയ പ്രകാശനം ആയിരുന്നു, എന്തുകൊണ്ടെന്നാല്‍ കുഷ്ഠ രോഗികള്‍ മറ്റുള്ള ആളുകളെ സമീപിക്കുവാന്‍ അനുവദിക്കപ്പെട്ടിരുന്നില്ല. (കാണുക: rc://*/ta/man/translate/figs-explicit)