ml_tn_old/luk/16/31.md

2.4 KiB

If they do not listen to Moses and the prophets

ഇവിടെ “മോശെയും പ്രവാചകന്മാരും” പ്രതിനിധീകരിക്കുന്നത് അവര്‍ എഴുതിയ വസ്തുതകളെ ആകുന്നു. മറുപരിഭാഷ: അവര്‍ മോശെയും പ്രവാചകന്മാരും എഴുതിയതായ കാര്യങ്ങള്‍ക്ക് ശ്രദ്ധ പതിപ്പിക്കുന്നില്ല എങ്കില്‍” (കാണുക: rc://*/ta/man/translate/figs-metonymy)

neither will they be persuaded if someone would rise from the dead

വിരോധാഭാസ പരമായ സാഹചര്യം ഉളവായാല്‍ എന്ത് സംഭവിക്കും എന്ന് അബ്രഹാം പ്രസ്താവിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “മരിച്ചുപോയ ആളുകളില്‍ നിന്നും ഒരുവന്‍ മടങ്ങി വന്നു പറഞ്ഞാലും അവരെ ബോധ്യപ്പെടുത്തുവാന്‍ സാധ്യമല്ല” അല്ലെങ്കില്‍ “മരിച്ചവരുടെ ഇടയില്‍ നിന്നും ഒരു വ്യക്തി മടങ്ങിവന്നാലും അവര്‍ വിശ്വസിക്കുക ഇല്ല” (കാണുക: [[rc:///ta/man/translate/figs-hypo]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

would rise from the dead

“മരിച്ചവരില്‍ നിന്നും” എന്നുള്ള പദങ്ങള്‍ സംസാരിക്കുന്നത് അധോഭാഗത്തില്‍ ഉള്ള മരിച്ചു പോയ സകല ആളുകളെയും ആകുന്നു. അവരുടെ ഇടയില്‍ നിന്നും എഴുന്നേല്‍ക്കുക എന്നാല്‍ വീണ്ടും ജീവന്‍ പ്രാപിച്ചു അവരുടെ ഇടയില്‍ നിന്ന് വരിക എന്നതാണ്.