ml_tn_old/luk/16/19.md

3.0 KiB

General Information:

ഈ വാക്യങ്ങള്‍ ധനവാനെ കുറിച്ചും ലാസറിനെ കുറിച്ചും യേശു പറയുവാന്‍ പോകുന്ന കഥ സംബന്ധിച്ച പശ്ചാത്തല വിവരണം നല്‍കുന്നു. (കാണുക: rc://*/ta/man/translate/writing-background)

Connecting Statement:

യേശു ജനങ്ങളെ തുടര്‍മാനമായി ഉപദേശിച്ചു കൊണ്ട് വരവേ അവിടുന്ന് ഒരു കഥ പറയുവാന്‍ തുടങ്ങുന്നു. അത് ഒരു ധനവാനേയും ലാസറിനെയും സംബന്ധിച്ചുള്ളത് ആകുന്നു.

Now

അവിടുന്ന് ജനത്തെ പഠിപ്പിക്കുവാന്‍ പോകുന്നത് അവര്‍ ഗ്രഹിക്കുവാന്‍ സഹായകരം ആകുന്ന വിധത്തില്‍ യേശുവിന്‍റെ പ്രസംഗം ആരംഭിക്കുന്നതില്‍ ഒരു വ്യതിയാനം ആയി ഇത് അടയാളപ്പെടുത്തുന്നു.

a certain rich man

ഈ പദസഞ്ചയം യേശുവിന്‍റെ കഥയില്‍ ഒരു പുതിയ വ്യക്തിയെ പരിചയപ്പെടുത്തുന്നു. ഇത് യഥാര്‍ത്ഥമായ ഒരു വ്യക്തിയാണോ അല്ലെങ്കില്‍ കഥയില്‍ യേശു പറയുന്ന കാര്യം വ്യക്തമാക്കുവാന്‍ വേണ്ടി ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞതാണോ എന്നുള്ളത് വ്യക്തമല്ല. (കാണുക: rc://*/ta/man/translate/writing-participants)

he was clothed in purple and fine linen

മേത്തരം ആയ പട്ടു കൊണ്ടു നിര്‍മ്മിച്ചതും ധൂമ്രവസ്ത്രവും ധരിച്ചു വന്നിരുന്നവന്‍ അല്ലെങ്കില്‍ “വളരെ വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ചിരുന്നവന്‍.” ധൂമ്ര വസ്ത്രവും പട്ടു തുണിയും വളരെ ചെലവ് കൂടിയവ ആയിരുന്നു.

celebrating every day in splendor

ഓരോദിവസവും വളരെ ചിലവേറിയ ഭക്ഷണം കഴിക്കുകയും അല്ലെങ്കില്‍ “ധാരാളം പണം ചിലവു ചെയ്തു താന്‍ ആഗ്രഹിച്ചതെല്ലാം വാങ്ങുന്നവനും ആയിരുന്നു.