ml_tn_old/luk/15/32.md

2.7 KiB

this brother of yours

പിതാവ് തന്‍റെ മൂത്ത പുത്രനെ ഓര്‍മ്മപ്പെടുത്തുന്നത്‌ ഇപ്പോള്‍ ഇവിടെ ഭവനത്തിലേക്ക്‌ കടന്നു വന്നിരിക്കുന്നത് അവന്‍റെ സഹോദരന്‍ ആകുന്നു എന്നാണ്.

this brother of yours was dead, and is now alive

ഈ ഉപമാനം സഹോദരനെ കുറിച്ച് പ്രസ്താവിക്കുന്നത് അവന്‍ മരിച്ചു പോയവന്‍ എന്നപോലെ ആയിരുന്നു എന്നാണ്. ഈ പദസഞ്ചയം നിങ്ങള്‍ ലൂക്കോസ് 15:24ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. മറുപരിഭാഷ: “ഈ നിന്‍റെ സഹോദരന്‍ മരിച്ചു പോയവന്‍ എന്നപോലെ ആയിരുന്നു എന്നാല്‍ വീണ്ടും ജീവന്‍ പ്രാപിച്ചു വന്നിരിക്കുന്നു” അല്ലെങ്കില്‍ “നിന്‍റെ ഈ സഹോദരന്‍ മരിച്ചവന്‍ ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ അവന്‍ ജീവന്‍ ഉള്ളവന്‍ ആയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

he was lost, and now is found

ഈ ഉപമാനം മകനെ കുറിച്ച് പറയുന്നത് അവന്‍ നഷ്ടപ്പെട്ടു പോയവന്‍ എന്നപോലെ ആയിരുന്നു എന്നാണ്. ഈ പദസഞ്ചയം നിങ്ങള്‍ ലൂക്കോസ് 15:24ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. മറുപരിഭാഷ: “അവന്‍ നഷ്ടപ്പെട്ടു പോയവന്‍ എന്ന പോലെയും ഇപ്പോള്‍ അവനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു എന്നതു പോലെയും ആകുന്നു” അല്ലെങ്കില്‍ “അവന്‍ നഷ്ടപ്പെട്ടവന്‍ ആയിരുന്നു, എന്നാല്‍ ഭവനത്തിലേക്ക്‌ മടങ്ങി വന്നിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)