ml_tn_old/luk/15/18.md

604 B

I have sinned against heaven

യഹൂദാ ജനം ചില സന്ദര്‍ഭങ്ങളില്‍ “ദൈവം” എന്നുള്ള പദം ഒഴിവാക്കുകയും പകരമായി “സ്വര്‍ഗ്ഗം” എന്ന പദം ഉപയോഗിക്കുകയും ചെയ്യാറുണ്ടായിരുന്നു. മറുപരിഭാഷ: “ഞാന്‍ ദൈവത്തിനു എതിരായി പാപം ചെയ്തുപോയി” (കാണുക: rc://*/ta/man/translate/figs-metonymy)